പാലക്കാട്, സെപ്റ്റംബർ 9, 2026: കല്പാത്തി കുന്നുംപുറം ആരഭിയിൽ ഇ.എം. കൃഷ്ണൻ നമ്പൂതിരി (84) നിര്യാതനായി. ഭാര്യ: കെ എൻ മേദിനി (റിട്ടയേഡ് അദ്ധ്യാപിക, കാട്ടുകുളം സ്കൂൾ) പരേതരായ, യാജ്ഞികൻ മൂക്കുതല ഏർക്കര മനയിൽ ശങ്കരൻ സോമയാജിപ്പാടിൻ്റെയും സാവിത്രി അന്തർജനത്തിൻ്റെയും മകനാണ്. മൂക്കുതല ഗവ. സ്കൂൾ, മുന്നൂർക്കോട് ഗവ. സ്കൂൾ, കടമ്പൂർ ഗവ. സ്കൂൾ, മോയൻസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനും മൂന്നാർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, കോങ്ങാട് യു.പി. സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനും മണ്ണാർക്കാട്, പറളി, പാലക്കാട് ഉപജില്ല എ.ഇ.ഒ.യും പാലക്കാട് ബി.ആർ. സി.കോ-ഓഡിനേറ്ററും ആയിരുന്നു. ഭാര്യ: കെ.എൻ. മേദിനി (റിട്ട. അദ്ധ്യാപിക, കാട്ടുകുളം ഹൈസ്‌കൂൾ) മകൾ: ഇ.കെ സ്മിത (എൻ. എം.എസ്.എം. ഗവ. കോളജ്, കല്പറ്റ), ജാമാതാവ്: അൻവർ (തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാല). മൃതദേഹം പാലക്കാട് മെഡിക്കൽ കോളജിനു കൈമാറും.

THIRUVANANTHAPURAM: Writer and poet Shajil Anthru’s new English poem, “I Am the President,” has been released, offering a powerful and disturbing satire on political power, war and propaganda.

Written as a first-person dramatic monologue, the poem gives voice to an unnamed president who claims responsibility for war and destruction and ultimately awards himself the “Noble” Prize. Through this dark irony, Anthru examines the psychology of absolute power and the transformation of human suffering into political spectacle.

The poem’s short, direct lines reflect Anthru’s interest in Fishbone Poetry, while its philosophical concerns resonate with his broader literary exploration of power, humanity and Zeroism.

The release video is available on Facebook:

https://www.facebook.com/share/v/1DtJNFM9sW/

https://www.facebook.com/share/v/1DtJNFM9sW/