by admin | Jan 16, 2026 | Malayalam Article
പായിപ്ര രാധാകൃഷ്ണൻ മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സഹയാത്രികനെന്ന നിലയിൽ വീണ്ടും തൃശൂരിൽ അരങ്ങുണരുമ്പോൾ ഓർമ്മകളും ഉത്കണ്ഠകളും സജീവമാകുന്നു.പുറമേ വർണപ്പകിട്ടും അലഭാരങ്ങളും ഏറി വരുമ്പോഴും യുവജനോത്സവ നടത്തിപ്പിലും അകത്തളങ്ങളിലും രാഷ്ട്രീയവൽക്കരണം...