by admin | Dec 10, 2025 | Malayalam Article
ഷാജിൽ അന്ത്രു ഏകദേശം ഒരു നൂറ്റാണ്ടോളം, മലയാള സാഹിത്യ – സാംസ്കാരിക ആനുകാലിക മാഗസിനുകൾ കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഹൃദയമിടിപ്പായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല.കേരളത്തിലെ മാസിക പ്രസിദ്ധീകരണത്തിന്റെ സുസ്ഥിരതയും അവിടുത്തെ ജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന...